ഈ സംരംഭം പൂര്‍ണമാണെന്ന് ഞങ്ങള്‍ അവകാശപെടുന്നില്ല. ഇത് പൂര്‍ണമാകണമെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടേയും സഹായ സഹകരണം ആവശ്യമാണ്‌.
പോര്‍ക്കുളത്തെ കുറിച്ച് നിങ്ങള്ക്ക് അറിയാവുന്നവ ഞങ്ങള്‍ക്ക് അയച്ചു തരൂ, അവ ഞങ്ങള്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിക്കാം.