* മാല മോഷ്ടാക്കള്‍ക്കായി വലവീശി; കുടുങ്ങിയത് ബൈക്ക് യാത്രക്കാര്‍
* നൂറടിത്തോട് പണിക്ക് ജനങ്ങള്‍ മുന്നിട്ടിറങ്ങി; വികസനത്തിന് വെട്ടിക്കടവ് മാതൃക
* മത്സ്യവിത്തിന് അപേക്ഷ ക്ഷണിച്ചു
* നന്ദുവിന് പഠിക്കണം; അതിന് നാട്ടുകാരുടെ കൈത്താങ്ങ് വേണം
* നൂറടിത്തോട് യാഥാര്‍ത്ഥ്യമാകുന്നതോടെ പൊന്നാനിയിലെത്താന്‍ പത്തുമിനിറ്റ്
തൃശൂര്‍ ജില്ലയുടെ വടക്ക് ഭാഗത്ത് തലപ്പിള്ളി താലൂ ക്കില്‍, ചൊവ്വന്നൂര്‍ ബ്ലോക്കിലാണ് പോര്‍ ക്കുളം ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരിന്റെ വാണിജ്യ നഗ രം എന്നറിയപ്പെ ടുന്ന കുന്നംക്കുളത്തിനടുത്തു ള്ള ഈ പഞ്ചായ ത്ത് ഭൂവിസ്തൃതിയിലും ജനസംഗ്യയി ലും ചെറു താണ്. അകതിയൂര്‍, പോര്‍ക്കുളം, മങ്ങാട് എന്നി ങ്ങനെ വ്യാപിച്ച് കിടക്കുന്ന പോര്‍ക്കുളം ഗ്രാമപ ഞ്ചാ യത്തിന് 14.49 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ ണം ഉണ്ട്.
ഈ പഞ്ചായത്തിലെ 2001- ലെ കണക്കനു സരിചു ള്ള ജനസംഖ്യ 15192 ആണ്. പോര്‍ക്കുളം പഞ്ചാ യത്തി ന്റെ അതിരുകള്‍ തെക്ക് ഭാഗത്ത് കുന്നം കുളം നഗരസഭയും, ആര്‍ത്താറ്റ്, ചൊവ്വന്നൂര്‍, എന്നീ...
പോര്‍ക്കുളത്തെ കുറിച്ച് നിങ്ങള്ക്ക് അറിയാവുന്നവ ഞങ്ങളുമായി പങ്കു വെക്കൂ...
This space is under construction!
Coming Soon...!

Indian Rupee Converter








1
2
3
4
5
6